Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iran Issue

ഇ​റാ​ൻ വി​ഷ​യ​ത്തി​ൽ വേ​ണ്ട​ത് ശാ​ശ്വ​ത സ​മാ​ധാ​ന​മെന്ന് യു​എ​ഇ പ്ര​സി​ഡ​ന്‍റി​ന്‍റെ ന​യ​ത​ന്ത്ര ഉ​പ​ദേ​ഷ്ടാ​വ് 

ദു​ബാ​യ്: ഇ​റാ​ൻ വി​ഷ​യ​ത്തി​ൽ താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ല​ല്ല ശാ​ശ്വ​ത സ​മാ​ധാ​ന​മാ​ണ് വേ​ണ്ട​തെ​ന്ന് യു​എ​ഇ പ്ര​സി​ഡ​ന്‍റി​ന്‍റെ ന​യ​ത​ന്ത്ര ഉ​പ​ദേ​ഷ്ടാ​വ് ഡോ. ​അ​ൻ​വ​ർ ഗ​ർ​ഗാ​ഷ്. ഒ​രു ഇം​ഗ്ലി​ഷ് മാ​സി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. മൂ​ന്നോ നാ​ലോ മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന താ​ത്കാ​ലി​ക പ​രി​ഹാ​ര​ങ്ങ​ള​ല്ല ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കു​ന്ന സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​മാ​ണ് മേ​ഖ​ല​യ്ക്ക് ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വാ​ഷിം​ഗ്ട​ണും ഇ​റാ​നും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ളെ​ൾ പോ​ലെ, ജി​സി​സി ത​ല​ത്തി​ലും സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ന​ട​ക്ക​ണ​മെ​ന്ന് യു​എ​ഇ പ്ര​സി​ഡ​ന്‍റി​ന്‍റെ ന​യ​ത​ന്ത്ര ഉ​പ​ദേ​ഷ്ടാ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up